കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം (Content Management System)
ഒരു വെബ് പേജ് അടിസ്ഥാനമാക്കിയുള്ള കണ്ടെന്റ് സൃഷ്ടിക്കാനും പരിഷ്കരിക്കാനും ആവശ്യമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനമാണ് കോൺടെന്റ് മാനേജ്‌മന്റ് സിസ്റ്റം എന്നറിയപ്പെടുന്നത്. ടെക്സ്റ്റ്, ഗ്രാഫിക്സ്, ഫോട്ടോകൾ, വീഡിയോ, ഓഡിയോ, മാപ്പുകൾ തുടങ്ങിയ തരത്തിലുള്ള കണ്ടെന്റ് പ്രദർശിപ്പിക്കുന്നതും ഉപയോക്താവുമായി സംവദിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനും കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം നമ്മെ സഹായിക്കുന്നു.
ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോമിന്റെ ഭാഗമായി കോൺടെന്റ് മാനേജ്‌മന്റ് സിസ്റ്റം ലഭ്യമാണ്. കംപ്യൂട്ടറിലും മൊബൈൽ ഫോണിലും ഉപയോഗിക്കാൻ തക്കവണ്ണം കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം രൂപപ്പെടുത്തിയിരിക്കുന്നു.
ബിസിനസ്സ് സർക്കിൾ / റെഫെറൽ (Business Circle)
കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ബിസിനസുകളാണ് ‘ബിസിനസ് സർക്കിൾ’ എന്നറിയപ്പെടുക. ഒരോ ബിസിനസ്സുകൾക്കും അവരവരുടേതായ ബിസിനസ് സർക്കിൾ രൂപീകരിക്കാൻ സാധിക്കുന്നു.
ഒരു ബിസിനസ് സർക്കിളിൽ അംഗമാകുന്ന സംരഭങ്ങൾ പരസ്പരം പരസ്യപ്പെടുത്തുവാൻ സഹായിക്കുന്നു. അത് വഴി, വെബ് ട്രാഫിക്, ആധികാരികത, ബിസിനസ് ലീഡുകൾ വർധിപ്പിക്കാൻ സാധിക്കുന്നു. പരസ്പരം മത്സരിക്കാൻ സാധ്യതയുള്ള ഒരേ ബിസിനസ്സുകളെ ഒരു ബിസിനസ് സർക്കിളിൽ ഉൾപ്പെടുത്തുകയില്ല. ബിസിനസ്സ് സർക്കിൾ ഒരു ഓൺലൈൻ റഫറൽ നെറ്റ്‌വർക്കായി പ്രവർത്തിക്കുന്നു.
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ (Search Engine Optimization)
സെർച്ച് എഞ്ചിൻ റിസൾട്ടുകളിൽ ബിസിനസ്സിന്റെ സാന്നിധ്യം ഓൺലൈൻ മാർക്കറ്റിംഗിൽ ഒഴിച്ച് കൂടാനാവാത്തതു തന്നെ. ഒരു ബിസിനസിനെ വ്യത്യസ്ത കീവേർഡുകൾ ഉപയോഗിച്ചൊള്ള സെർച്ച് റിസൾട്ടിൽ ഉൾപ്പെടുത്തുന്ന ക്രമീകരണത്തെ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ എന്ന് വിളിക്കുന്നു.
കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ ചെയ്യുവാൻ തക്കവണ്ണ മുള്ള വ്യത്യസ്ത ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ സാങ്കേതിക സേവനം നൽകുന്ന പ്രവർത്തകർ ഓരോ ബിസിനസിന്റെ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു അനുയോജ്യമായ ക്രമീകരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ കണ്ടെന്റ് (Social media Content)
ഒരു ബിസിനസ്സിന്റെ പരസ്യങ്ങൾ തുടർച്ചായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതിനേക്കാൾ ഗുണകരം ആകുന്നത് “നിങ്ങളുടെ സേവനം വഴിയോ പ്രോഡക്റ്റ് ഉപയോഗിച്ചോ ഒരു ഉപഭോക്താവിന്റെ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുക എന്നതാണ്”. കൂടാതെ ബിസിനസിനോട് ബന്ധപ്പെടുന്ന മേഖലകളിലെ പ്രശ്നങ്ങൾ വാർത്തകൾ പരിഹാരങ്ങൾ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നത് മൂലം കൂടുതൽ ഉപഭോക്താക്കളെ വലിയ മുതൽ മുടക്കില്ലാതെ നിങ്ങളുടെ ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനലിലേക്ക് ആകർഷിക്കാനും ബിസിനസിനെ പരിചയപ്പെടുത്തുവാനും സാധിക്കുന്നു.
കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ ആവശ്യമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, ഗ്രൂപ്പുകൾ വഴി ലിങ്ക് അടിസ്ഥാനമാക്കിയുള്ള കണ്ടെന്റ് പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള കണ്ടെന്റ് മാർകെറ്റിംഗിൽ ലൿഷ്യമിടുന്നത്.
മാർക്കറ്റിംഗ് ചാനൽ പിന്തുണയും പരിപാലനവും (Content Marketing Channel Support & Maintenance)
ഒക്യാറ്റ് എന്ന സേവനത്തിൽ ഒരു ബിസിനസ്സിന്റെ കണ്ടെന്റ് മാർക്കറ്റിംഗ് ചാനലിന്റെ നിർമ്മിതിക്കും അത് നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ കാര്യങ്ങളും ഒരു വർഷത്തേക്ക് നിർവഹിക്കുന്നു. കൂടാതെ സംരഭകനെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
a). ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുക
b). കാറ്റലോഗ് പേജുകൾ പരിപാലിക്കുക
c). സെർച്ച് എൻജിനിൽ പ്രചരിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുക
d). ഇന്റെര്ണല് പേജുകൾ നിർമ്മിക്കുക
e). എക്സ്റ്റർണൽ കണ്ടെന്റ് പേജുകൾ നിർമ്മിക്കുക
f). ബിസിനസ് സർക്കിളുകൾ നിർമ്മിക്കുക
g). സോഷ്യൽ മീഡിയ വഴി മാർക്കറ്റിംഗ് ചാനൽ പ്രചരിപ്പിക്കാൻ സഹായിക്കുക
h). കണ്ടൻറ് മാനേജ്‌മന്റ് സിസ്റ്റം ഉപയോഗിക്കാൻ സംരഭകനെ പരിശീലിപ്പിക്കുക
i). ഓൺലൈൻ മാർക്കറ്റിംഗ് രീതികളെക്കുറിച്ചു അവബോധം നൽകുക
ഒരു കണ്ടൻറ് മാർക്കറ്റിംഗ് ചാനൽ നിലനിർത്തി ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ഒരു വർഷത്തേക്ക് സംരംഭകന് ലഭ്യമാക്കുന്ന സേവനമാണ് ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് സേവനം
ലൈവ് റിപ്പോർട്ട് (Live Report)
ലാൻഡിംഗ് പേജിലെ സന്ദർശകരുടെ എണ്ണം
കാറ്റലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേജുകളിലെ സന്ദർശകരുടെ എണ്ണം
ഇന്റെർണൽ & എക്സ്റ്റർനാൽ പേജുകളുടെ വിവരങ്ങൾ
ബിസിനസ്സ് സർക്കിളിലെ വിവരങ്ങൾ
ഓൺലൈൻ മാർക്കറ്റിംഗ് ചാനലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലൈവ് റിപ്പോർട്ടിൽ ലഭ്യമാക്കിയിരിക്കുന്നു.
കണ്ടെന്റ് മാർക്കറ്റിംഗ് ചാനൽ (Content Marketing Chanal)
ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് സേവനത്തിൽ പ്രധാനമായും സോഷ്യൽ മീഡിയ, ഓൺലൈൻ കാറ്റലോഗ്, സെർച്ച് എഞ്ചിൻ, കോൺടെന്റ് മാർക്കറ്റിംഗ്, ബിസിനസ് സർക്കിൾ / റെഫറൽ നെറ്റ്‌വർക്ക്, വെബ്സൈറ്റ് തുടങ്ങിയ സേവനങ്ങൾ ഉഉൾപ്പെടുന്ന ഒരു മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്.
ഒരു മാർക്കറ്റിംഗ് ചാനൽ/മീഡിയ നിർമ്മിച്ചു അതിലേക്കു ഉപഭോതാക്കളെ ആകര്ഷിക്കുകയും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിൽ സേവനങ്ങളെയോ പ്രൊഡക്ടുകളെയോ പരിചയപ്പെടുത്തുന്ന / പരസ്യപ്പെടുത്തുന്ന രീതിയാണ് കണ്ടെന്റ് മാർക്കറ്റിംഗ്. സോഷ്യൽ മീഡിയ വഴിയും സെർച്ച് എൻജിനുകൾ വഴിയും ബിസിനസ് പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം ഇവിടെ ഈ മാർക്കറ്റിംഗ് ചാനലിനെ പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം..
ഒരു സംരംഭത്തിന്റെ നിലവിലെ വെബ്സൈറ്റ് ഉപയോഗത്തിന് അടിസ്ഥാനമാക്കി വ്യത്യസ്ത രീതികളിൽ കണ്ടെന്റ് മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കാവുന്നതാണ്.
a). വെബ്സൈറ്റ് നിലവിൽ ഉപയോഗിക്കാത്ത ബിസിനസ്സുകൾക്ക് മാർക്കറ്റിംഗ് ചാനൽ
നിലവിൽ വെബ്സൈറ്റ് ഉപയോഗിക്കാത്ത സംരഭങ്ങൾക്കു മാർക്കറ്റിംഗ് ചാനലിൽ തന്നെ വെബ്‌സൈറ്റിനു ആവശ്യമായ പേജുകളും നിർമ്മിക്കുന്നു.
കണ്ടെന്റ് മാർക്കറ്റിംഗ് ചാനൽ നിർമിച്ചു ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുമ്പോൾ ഒരു വെബ്സൈറ്റും നിലവിൽ വരുന്നു.
ചെറുകിട ബുസിനെസ്സുകളെ സംബന്ധിച്ച് വെബ്സൈറ്റും കണ്ടെന്റ് മാർകെറ്റിംഗും ഒരു വെബ് അഡ്രസ്സിൽ തന്നെ ഉപയോഗിക്കുമ്പോൾ വളരെ തുച്ചമായ മുതൽമുടക്കിൽ വെബ്സൈറ്റും അതിനോടൊപ്പം ഓൺലൈൻ മാർകെറ്റിംഗും സാധ്യമാകുന്നു.
സവിശേഷതകൾ
വളരെ തുച്ചമായ മുതൽമുടക്കിൽ ഒരു പ്ലാറ്റഫോം ഉപയോഗിച്ച് വെബ്സൈറ്റും ഓൺലൈൻ മാർക്കറ്റിംഗും സാധ്യമാകുന്നു.
വളരെ എളുപ്പത്തിൽ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ , വെബ്സൈറ്റ്, കണ്ടെന്റ് മാർക്കറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സാധ്യമാകുന്നു.
വെബ്സൈറ്റ് നിർമ്മിക്കുകയും നില നിർത്തുകയും ചെയ്യുക എന്നതു മറ്റു മുതൽ മുടക്കോ അധ്വാനവുമോ ഇല്ലാതെ നടപ്പിലാക്കുന്നു.
b). വെബ്സൈറ്റും മാർക്കറ്റിംഗ് ചാനലും വെവ്വേറെ നില നിർത്തുന്ന രീതി
നിലവിലുള്ള വെബ്‌സൈറ്റിൽ മാറ്റം വരുത്താത്ത കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പിലാക്കുവാൻ പുതിയ ഒരു വെബ് ചാനൽ ഉപയോഗിക്കുന്നു.
കമ്പനിയുടെ വെബ്സൈറ്റ് നില നിർത്തിക്കൊണ്ട് മറ്റൊരു വെബ് അഡ്രസ്സിൽ ഓൺലൈൻ കാറ്റലോഗും കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്ന രീതി.
c). നിലവിലെ വെബ്സൈററ്റിനെ മാർക്കറ്റിംങ് ചാനലായി മാറ്റുന്നതിലൂടെ
ഒരു വെബ്സൈറ്റിനെ ഇൻറർനെറ്റിൽ പ്രചരിപ്പിക്കണമെങ്കിൽ വലിയ അധ്വാനവും സമയവും ആവശ്യമാണ്. കൂടാതെ നിരന്തരം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നില്ലായെങ്കിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കാത്ത ഒരു സംവിധാനവും ആയി മാറുന്നു. ഈ പ്രശ്‌നത്ത്നു പരിഹാരമെന്ന നിലയിൽ നിലവിലുള്ള വെബ്സൈറ്റിനെ കോൺടെന്റ് മാർക്കറ്റിംഗ് ചാനൽ ആയി മാറ്റിയാൽ വെബ്സൈറ്റും ഓൺലൈൻ മാർകെറ്റിംഗും തുച്ചമായ മുതൽ മുടക്കിൽ സാധ്യമാകുന്നു. ഉള്ളടക്കത്തിൽ മാറ്റം വരുത്താനും പുതിയ വിവരങ്ങൾ ചേർക്കാനും സംരംഭകനു സാധിക്കുന്നതുമാണ്. കണ്ടെന്റ് മാര്കെറ്റിങ്ങിനാവശ്യമായ എല്ലാക്കാര്യങ്ങളും ഒക്യാറ്റ് ചാനൽ ടീം നിരന്തരം നടപ്പിലാക്കുകയും ചെയ്യുന്നു.
d). സബ് ഡൊമൈനിൽ മാർക്കറ്റിംഗ് ചാനൽ
നന്നായി നിലനിർത്തുകയും വിവരങ്ങൾ അപ്ഡേറ്റ് നടത്തുകയും ചെയ്യുന്ന വെബ്സൈറ്റ് ഒരു കമ്പനിക്കുണ്ടെങ്കിൽ അതിന്റെ സബ് ഡൊമൈൻ ആയി ഓൺലൈൻ കാറ്റലോഗും കണ്ടെന്റ് മാർക്കറ്റിംങ്ങും ചെയ്യാവുന്നതാണ്.
കണ്ടെന്റ് മാർക്കറ്റിംഗ് നടത്തപ്പെടുന്ന കാലയളവ്
ഒരു ഓൺലൈൻ ചാനൽ നിർമ്മിച്ച് അതിലെ കണ്ടെന്റിൽ ബിസിനസിനെ പരിചയപ്പെടുത്തുന്ന രീതിയാണ് കണ്ടെന്റ് മാർക്കറ്റിംഗിൽ അനുവർത്തിക്കുന്നത്.
ഒക്യാറ്റ് ഓൺലൈൻ മാർകെറ്റിംഗിൽ ഒരു ബിസിനസിന് വേണ്ടി നിർമ്മിക്കപ്പെട്ട ഓൺലൈൻ ചാനലിനെ വ്യത്യസ്ത രീതികളിൽ (സോഷ്യൽ മീഡിയ, സെർച്ച് എഞ്ചിൻ, റെഫെറൽ നെറ്റ്‌വർക്ക് ) ഒരു വർഷത്തേക്ക് പ്രചരിപ്പിക്കുന്നു.
കണ്ടെന്റ് മാർക്കറ്റിംഗ് ചെയ്യുവാനുള്ള മുതൽമുടക്ക്
നിങ്ങളുടെ ബിസിനസിന് അനുസൃതമായി ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനുള്ള മുതൽമുടക്കിനെ കുറിച്ചറിയാൻ ഒക്യാറ്റ് സൊല്യൂഷൻ പ്രൊവൈഡർമാരുമായി ബന്ധപ്പെടാവുന്നതാണ്.
Click here to Contact